റോള്‍സ് റോയ്സ് അവതരിപ്പിക്കുന്ന ആദ്യത്തെ എസ്യുവി ‘കള്ളിനന്’ ഇന്ത്യന്‍ വിപണിയില്‍
പ്രമുഖ ഓട്ടോ ബ്രാന്‍ഡായ റോള്‍സ് റോയ്സ് അവതരിപ്പിക്കുന്ന ആദ്യത്തെ എസ്യുവി 'കള്ളിനന്' ഇന്ത്യന്‍ വിപണിയില്‍ എത്തി. കള്ളിനന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 6.95 കോടി രൂപയാണ്. ...