മഴ കനത്തതോടെ ജലനിരപ്പ് ഉയര്‍ന്നു; കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും; മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ മുന്നറിയിപ്പ്
തൊടുപുഴ: മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും. രാവിലെ ആറുമണിക്ക് ശേഷം തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്കി. കല്ലാര്‍കുട്ടി ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 300 ...