ശബരിമലയില്‍ കുടിവെള്ള ക്ഷാമം ഉണ്ടായേക്കും; കല്ലാര്‍-കക്കി ഡാമുകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: വേനല്‍ കടുത്തതോടെ കേരളം വരള്‍ച്ചയുടെ വക്കിലാണ്. നാടെങ്ങും കുടിവെള്ളത്തിനായി അലയുകയാണ്. ഈ അവസരത്തിലാണ് കല്ലാര്‍-കക്കി ഡാമുകള്‍ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമലയിലെ ജലദൗര്‍ലഭ്യം ഒഴിവാക്കാന്‍ കൂടിയാണ് ...