കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു , മരണം 55 ആയി
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്നലെ വൈകിട്ടും ഇന്ന് പുലര്‍ച്ചെയുമായി മരിച്ചു. പല തവണ വ്യാജമദ്യ ദുരന്തങ്ങള്‍ ...