കല്ലടയുടെ ക്രൂരത വീണ്ടും: രാത്രിയില്‍ ഭക്ഷണം കഴിയ്ക്കാന്‍ നിര്‍ത്തിയ ശേഷം തിരിച്ച് കയറ്റില്ല; ബസിന് പിറകെ ഓടിയിട്ടും യുവതിയെ അവഗണിച്ച് ബസ് ജീവനക്കാര്‍
ബംഗളൂരു: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് വിവാദത്തിലായ കല്ലട ട്രാവല്‍സിന്റെ ക്രൂരത വീണ്ടും. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കല്ലടയുടെ ക്രൂരത തുറന്നുപറഞ്ഞത്. രാത്രിയില്‍ ഭക്ഷണത്തിനായി ...