യാത്ര ബോധപൂര്‍വ്വം മുടക്കി, പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും ചെയ്തില്ല; കല്ലട ബസിനെതിരെ വീണ്ടും ആരോപണവുമായി യുവാവ്
ആലപ്പുഴ; കല്ലട ബസിനെതിരെ വീണ്ടും ആരോപണവുമായി യുവാവ് രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നു നാട്ടിലേക്കു പുറപ്പെട്ട മലയാളികള്‍ക്കാണു ദുരനുഭവം ഉണ്ടായത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കയാത്ര കല്ലട ...