കല്ലട ബസിലെ പീഡനം: ഡ്രൈവര്‍ ജോണ്‍സന്‍ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി
മലപ്പുറം: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കല്ലട ബസിലെ ജീവനക്കാരന്റെ ജാമ്യഹര്‍ജി കോടതി തള്ളി. പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജോണ്‍സന്‍ ജോസഫിന്റെ ...