പ്രണയദിന മത്സരത്തില്‍ വിസ്മയ കത്തെഴുതി കാളിദാസ് ജയറാമിന്; താരത്തിന്റെ കണ്ണിലെത്തിയത് വിയോഗത്തിന് ശേഷവും, മാപ്പെന്ന് വേദനയോടെ കുറിപ്പ്
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയ ഇന്ന് കേരളത്തിന്റെ നോവാണ്. ഇപ്പോള്‍ വിസ്മയ പ്രണയദിനത്തില്‍ പങ്കെടുത്ത മത്സരത്തില്‍ എഴുതിയ കത്താണ് വൈറലാകുന്നത്. കത്ത് എഴുതിയതാകട്ടെ, നടന് കാളിദാസ് ...