കളര്‍കോട് വാഹനാപകടം: ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്‌കാരം ഇന്ന്
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍ബിന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലാണ് സംസ്‌കാരം ...