ഭാര്യയുമായി അടുത്ത സൗഹൃദം; സംശയത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഭര്‍ത്താവ്; അറസ്റ്റ്
പത്തനംതിട്ട: തന്റെ ഭാര്യയുമായുള്ള സൗഹൃദം അതിരുവിടുന്നു എന്ന് സംശയം തോന്നിയ യുവാവ് സമീപവാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി. പത്തനംതിട്ട കലഞ്ഞൂരില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതിയെ ...