കളമശ്ശേരി ബോംബ് സ്ഫോടനം; ചികിത്സയിലായിരുന്ന 61കാരി മരിച്ചു, മരണസംഖ്യ നാലായി
കൊച്ചി: കേരളത്തെ ഒന്നടങ്കം നടുക്കിയ കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടിയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ...