കാലടിയില്‍ പുതിയ പാലം, സാക്ഷാത്കരിക്കുന്നത് ജനങ്ങളുടെ ഏറെ കാലത്തെ ആഗ്രഹം, 2024 ഒക്ടോബറില്‍ പണി പൂര്‍ത്തിയാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കാലടി: കാലടിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി 2024 ഒക്ടോബറില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്് ...