‘ഇങ്ങനെ സ്നേഹിക്കുന്ന മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല’; കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍
മരണം കവര്‍ന്നെടുത്തെങ്കിലും ഇന്നും ഓരോ മലയാളിയുടെയും മനസിലൂടെ ജീവിക്കുന്ന കലാകാരനാണ് കലാഭവന്‍ മണി. ഇല്ലായ്മയിലൂടെ വന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയ നടനാണ് ...