വളരെ സന്തോഷവതിയായി നിൽക്കുന്ന സമയത്താണ് ഈ വിവാങ്ങലെന്ന് ടിനി ടോം; ഇത്രപെട്ടെന്ന് പോകുമെന്ന് കരുതിയില്ലെന്ന് കലാഭവൻ പ്രജോദ്, നോവായി സുഭി സുരേഷ്
സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തയായിരുന്നു സുഭി സുരേഷ് ഈ ലോകത്തോട് വിടചൊല്ലിയത്. താരത്തിന്റെ വിടപറച്ചിൽ സഹപ്രവർത്തകർക്ക് ഉൾകൊള്ളാനാകുന്നില്ല. സുഭിയുടെ മരണം വേദനിപ്പിക്കുന്നതാണെന്ന് നടനും സുഭിയുടെ അടുത്ത ...