മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്യൂ, ഞങ്ങള്‍ എടുത്തോളാം, സ്മാരകം പോലെ നോക്കിക്കോളാം; സങ്കടത്തോടെ ആരാധിക
ചാലക്കുടി: കലാഭവന്‍ മണിയോട് ഇഷ്ടമില്ലാത്തവരുമായി ആരുമുണ്ടാകില്ല. ഒരു താരത്തിന്റെ വിടവാങ്ങല്‍ എന്നതിലുപരി ഒരു മനുഷ്യന് മണ്മറഞ്ഞു പോയി എന്നാണ് ചാലക്കുടിക്കാര്‍ ഇന്നും പറയുക. അവരുടെ ഇഷ്ട താരത്തിന്റെ ...