ആ മര്‍ദ്ദനം കാര്യമായി എടുത്തിരുന്നില്ല, എത്രയും പെട്ടെന്ന് തിരിച്ചു വരും; ടൊവീനോയുടെ പേഴ്സണല്‍ സ്റ്റാഫ്
ഷൂട്ടിംഗ് സമയത്ത് ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ വയറിനേറ്റ ചവിട്ട് കാര്യമായി എടുത്തിരുന്നില്ലെന്ന് ടൊവീനോയുടെ പേഴ്സണല്‍ സ്റ്റാഫ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള ...