ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കോഴിക്കോട് കിലോമീറ്ററുകളോളം തടഞ്ഞ് കാറുടമ; റോഡിൽ മാർഗതടസം സൃഷ്ടിച്ചതിന് നോട്ടീസ്
കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തുന്ന രീതിയിൽ റോഡിന് നടുവിലൂടെ കാറോടിച്ചയാൾക്ക് എതിരെ പരാതി. ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ...