കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്ററെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ജലനിരപ്പ് ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. 15 സെന്റിമീറ്റര്‍ കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് പമ്പാ ...