കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന് അന്തരിച്ചു
കൊല്ലം; പ്രശസ്ത മലയാള സാഹിത്യകാരന് കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന് അന്തരിച്ചു. ഇന്നലെ വൈകിട്ട് സ്വവസതിയായ കൊല്ലം ഇരവിപുരം അര്ച്ചനയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് മൂന്ന് മാസത്തോളമായി ...