കാക്കനാട് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
കൊച്ചി: കൊച്ചി കാക്കനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പൊള്ളലേറ്റ നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുന്‍, മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ ...