പ്രശസ്തി ആര്‍ജിക്കുക എന്നത് എളുപ്പമാണ്, എന്നാല്‍ താരമാകാന്‍ എല്ലാവര്ക്കും കഴിയില്ല; കാജോള്‍
ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് കാജോള്‍. കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായിട്ടും താരത്തിന്റെ താരമൂല്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. പഴയകാല നായികമാര്‍ ഇന്ന് നായകന്റെ ...