‘വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്’; പരാമർശം വിവാദമായതോടെ വിശദീകരണവുമായി നടി കാജോൾ
ഇന്ത്യയിൽ മാറ്റങ്ങൾ വരുന്നത് വളരെ പതുക്കെയാണെന്നും രാജ്യം ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണെന്നുമുള്ള തന്റെ പരാമർശത്തിൽ വിശദീകരണവുമായി ബോളിവുഡ് നടി കാജോൾ. സംഭവം വലിയ വിവാദമായതോടെയാണ് താരം വിശദീകരണവുമായി ...