ഗർഭകാലത്ത് വയറും മാറിടവും വലുതാകുന്നതും സ്ട്രച്ച് മാർക്കുണ്ടാവുന്നതും സ്വാഭാവികം: ബോഡിഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് കാജൽ അഗർവാൾ
തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രതാരം കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും. ഗർഭകാലത്ത് സമൂഹമാധ്യമങ്ങളിൽ പലപ്പോഴായി ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് കാജൽ കാജൽ അഗർവാൾ ...