കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. പലര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ...