നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെ ബക്കറ്റിന് ഉള്ളിൽ; യുവതി പോലീസ് നിരീക്ഷണത്തിൽ
ഗാന്ധിനഗർ: ആശുപത്രിയിൽ രക്തസ്രാവവുമായി ചികിത്സ തേടിയ യുവതിയെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ നിരീക്ഷിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി തെളിയുകയും ...