“പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കും”; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ബരാസദ്: പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പശ്ചിമ ബംഗാളില്‍ ബിജെപി നടത്തുന്ന ക്യാംപെയ്ന്റെ ഭാഗമായി മാധ്യമങ്ങളോട് ...