കനത്ത മഴയും, മൂടല്‍ മഞ്ഞും; കൈലാസ ഗിരിയില്‍ കുടുങ്ങി നാല് പേര്‍, രക്ഷകരായി എത്തി ഫയര്‍ഫോഴ്സ്
ഇടുക്കി: പാമ്പനാര്‍ കൈലാസ ഗിരിയില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായെത്തി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ കുടുങ്ങിയ നാലുപേരെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ...