കഫീൽ ഖാന് എതിരായ കേസിൽ യോഗി സർക്കാരിന് തിരിച്ചടി; അലഹാബാദ് വിധി ശരിവെച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. ഡോ. കഫീൽ ഖാന് എതിരായി സുപ്രീംകോടതിയിൽ പോയാണ് യോഗി സർക്കാർ നാണംകെട്ടിരിക്കുന്നത്. കഫീൽ ഖാനെ ദേശീയ സുരക്ഷാ ...