പഞ്ചായത്ത് ഭരണവും കൊവിഡ് പ്രതിരോധവും മാത്രമല്ല കമ്മ്യൂണിറ്റി കിച്ചണിൽ പാചകം ചെയ്തും ഈ പഞ്ചായത്ത് പ്രസിഡന്റ്; മാതൃകയായി കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് യുപി ശോഭന
പെരുമ്പിലാവ്: പഞ്ചായത്ത് പ്രസിഡന്റ് പദവിയെന്നാൽ ഓഫീസിലിരുന്ന് പേപ്പറുകൾ നോക്കൽ അല്ലെന്ന് തെളിയിച്ച് ഈ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തിലെ ഓരോരുത്തരുടേയും ക്ഷേമം അന്വേഷിക്കലും അവർക്കായി ചെയ്യാനാവുന്നതിന്റെ പരമാവധി സഹായങ്ങൾ ...