കണ്ണുവെട്ടിച്ച് അകത്ത് കയറി തൊട്ടിലിൽ കിടത്തിയിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം; അലറിവിളിച്ച് നിമ്മി; ഓടി രക്ഷപ്പെട്ട് നാടോടി സ്ത്രീ; നാട്ടുകാരും പരിഭ്രാന്തിയിൽ
കടുത്തുരുത്തി:''ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു''-വീടിന്റെ ഹാളിൽ തൊട്ടിലിൽ ഉറക്കി കിടത്തിയിരുന്ന കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് പരാജയപ്പെട്ട സംഭവം നിമ്മി വിവരിക്കുന്നതിങ്ങനെ. ...