വിക്രം ചിത്രം ‘കദരം കൊണ്ടാന്’ മലേഷ്യയില്‍ വിലക്ക്
വിക്രം നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'കദാരം കൊണ്ടാന്'. ചിത്രത്തിന് ഇപ്പോള്‍ മലേഷ്യന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം എന്നാണ് മലേഷ്യന്‍ ...