തിരക്കുകള്‍ മാറ്റിവെച്ച് അല്പസമയം നബിദിന റാലിയില്‍..! മതസൗഹാര്‍ദം വിളിച്ചോതി കടന്നപ്പള്ളി രാമചന്ദ്രന്; സോഷ്യല്‍ മീഡിയയില്‍ നിറകൈയ്യടി
കണ്ണൂര്‍: നന്മയുടെ പുതുവെളിച്ചം പകരാന്‍ ഇസ്ലാം മതവിശ്വാസികള്‍ നബിദിനം ആചരിക്കുന്നു. ഇതിലൂടെ മതസൗഹാര്‍ദം വിളിച്ചോതുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രവാചകപ്പിറവി ആചരിച്ചപ്പോള്‍ ആ ...