‘കടത്തിന് മേല്‍ കടം കയറി, ആരും സഹായിച്ചില്ല! ആട്ടും തുപ്പും സഹിച്ച് മക്കള്‍ ജീവിക്കേണ്ട എന്നു കരുതി’ ;ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ്
കൊച്ചി: കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറിപ്പ് കണ്ടെടുത്തു. കടത്തിന് മേല്‍ കടമായതിനാല്‍ ജീവിതം മടുത്തുവെന്നും ഞങ്ങളുടെ മരണത്തില്‍ ഞങ്ങള്‍ മാത്രമാണ് ...