പ്രണയിച്ച് വിവാഹം കഴിച്ചത് 11മാസം മുൻപ്; തുടർപഠനത്തിന് സമ്മതിക്കാതെ ഭർത്താവ്; ഒന്നരമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: വീടിനുള്ളിൽ ഗർഭിണിയായ പത്തൊമ്പതുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽവീട്ടിൽ ലക്ഷ്മിയെയാണ് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശങ്കരൻമുക്കിന് സമീപത്ത് ഭർതൃകുടുംബം താമസിക്കുന്ന വീട്ടിൽ ...