ഇരട്ട വോട്ട് ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായി, ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട വോട്ട് വ്യാപകമാണെന്ന വിവാദത്തിന് പിന്നില്‍ യുഡിഎഫാണെന്ന് തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം. സംഘടിതമായി പ്രശ്നമുണ്ടാക്കാന്‍ കോണ്‍ഗ്രസുകാര്‍ ...