ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്; മോഡി വിശ്വാസികളോട് പറഞ്ഞ വാക്ക് പാലിക്കണം;കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആചാര സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. ആ ...