സംരക്ഷണം നല്‍കില്ല, നിര്‍ബന്ധമെങ്കില്‍ കോടതി ഉത്തരവുമായി വരണം, ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല; കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രന്. ശബരിമല സ്ത്രീപ്രവേശനത്തില്‍ സ്റ്റേ നല്‍കാതെ വന്ന സുപ്രീംകോടതി വിധിയെ ...