കലിയടങ്ങാതെ ‘കബാലി’; കെഎസ്ആർടിസി ബസ് കൊമ്പിൽ കുത്തി ഉയർത്തി താഴെയ്ക്ക് ഇട്ടു! യാത്രികർക്ക് അത്ഭുതരക്ഷ, മുൾമുനയിൽ നിന്നത് 2മണിക്കൂറോളം
തൃശൂർ: ചാലക്കുടി-മലക്കപ്പാറ റൂട്ടിൽ വീണ്ടും കബാലി എന്ന കാട്ടാനയുടെ ആക്രമണം. ഇത്തവണ കാട്ടാനയുടെ ഇരയായത് കെഎസ്ആർടിസി ബസ് ആണ്. യാത്രികരും ബസിലെ ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ ...