കെ സുരേന്ദ്രന് ജയില്‍ മാറാം: ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് കോടതി അപേക്ഷ സ്വീകരിച്ചു; തിരുവനന്തപുരത്തേക്ക് മാറ്റും
പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയില്‍മാറ്റ അപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ച് തിരുവനന്തപുരം ...