കൊവിഡ് മാറി തെരഞ്ഞെടുപ്പ് എന്നത് വ്യാമോഹം; പ്രതിപക്ഷത്തിൽ തമ്മിലടിയും സർക്കാരിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് മാറി തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വെയ്ക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായതിന് പിന്നാലെയാണ് സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ...