സംശുദ്ധമായ പൊതുജീവിതത്തിന് ഉടമ, ഇത് അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം; കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്
കൊച്ചി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം ...