‘പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല, നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തിലെ ബിജെപിക്കില്ല ‘; കെ സുരേന്ദ്രൻ
കോഴിക്കോട്: കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ മോഹന്‍ലാല്‍ ചിത്രമായ 'എംപുരാനെ'തിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ...