‘എനിയ്ക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രം: 47.5 ലക്ഷവും ബിജെപി പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റി’; കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര
കോഴിക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കെ സുന്ദര കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. സ്ഥാനാര്‍ഥിത്വം ...