കുലത്തൊഴില്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല, പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ സുധാകരന്; പുതിയ ന്യായീകരണം
ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ചെത്ത് തൊഴിലാളി പരാമര്‍ശത്തില്‍ പുതിയ ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. പരാമര്‍ശത്തില്‍ തെറ്റില്ലെന്നും ഉറച്ച് നില്‍ക്കുന്നുവെന്നും കെ സുധാകരന് ...