‘യെദ്യൂരപ്പ വെറും പിശുക്കന്; മോഡിക്കും അമിത് ഷായ്ക്കും കൂടി എന്തെങ്കിലും ചില്ലറ കൊടുക്കാമായിരുന്നു’! 1800 കോടി കോഴ ആരോപണത്തെ പരിഹസിച്ച് കെ സുരേന്ദ്രന്
കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ മുന്‍കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന അഴിമതിക്കഥ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് ...