‘വിശദമായ മെമ്മോറാണ്ടം ഉടന്‍ സമര്‍പ്പിക്കും’; പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്; മന്ത്രി കെ രാജന്‍
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ വിശദമായ മെമ്മോറാണ്ടം ഉടന്‍ സമര്‍പ്പിക്കുമെന്ന് റെവന്യു മന്ത്രി കെ രാജന്‍. നിരാശപ്പെടുത്തിയ മുന്‍കാല അനുഭവങ്ങളുണ്ടെങ്കിലും അതെല്ലാം മറന്ന് പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടലിനെ കാണുന്നതെന്ന് ...