യുവതി പ്രവേശനം അനുവദിക്കില്ല, നിലവിലെ രീതി പിന്തുടരും: പോലീസിനുള്ള വിവാദ നിര്‍ദേശം പിന്‍വലിക്കും; ദേവസ്വം മന്ത്രി
ശബരിമല: സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ...