ഇനി മത്സരിക്കാനില്ല, സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന് കെ മുരളീധരന്‍
തൃശൂര്‍: കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 18 സീറ്റുകളില്‍ വമ്പന്‍ വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ഏവരും ഉറ്റുനോക്കിയിരുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് വിജയം നേടാന്‍ ...