‘എന്റെ മകനും മകള്‍ക്കും എല്ലാ സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം’; മകന് വിവാഹിതനായ സന്തോഷം പങ്കുവച്ച് കെ മുരളീധരന്
തിരുവനന്തപുരം: മകന് വിവാഹിതനായ സന്തോഷം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്. ഇന്നായിരുന്നു മുരളീധരന്റെ മകന് ശബരിനാഥന്റെ വിവാഹം. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ ...