വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, ഇല്ലെങ്കില്‍ പരാജയം ഭയന്ന് മാറിനില്‍ക്കുകയാണെന്ന് ജനങ്ങള്‍ കരുതും; വ്യക്തമാക്കി കെ മുരളീധരന്‍ എംപി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ എംപി. അതേസമയം, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും, സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിച്ചില്ലെങ്കില്‍ പരാജയം ഭയന്ന് മാറിനിന്നുവെന്ന സന്ദേശം ...